പള്ളുരുത്തി: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾകലാമിന്റെ ഓർമയ്ക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു. മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ ഉദ്ഘാടനം ചെയ്തു. എ.പി.ജെ അബ്ദുൽ കലാം ഗ്ലോബൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.യു. ഇബ്രാഹിം, കമ്മിറ്റി അംഗങ്ങളായ മനോജ് വി.കൃഷ്ണ. എൻ.പി. മധുസൂദൻ, ലിജിൻ തുടങ്ങിയവർ സംബന്ധിച്ചു.