ഫോർട്ട്‌കൊച്ചി: കരിപ്പാലം മൈതാനത്തിന് എതിർവശം അധികാരിവളപ്പ് പുതുവാശ്ശേരി പറമ്പിൽ ഫോർട്ട്‌കൊച്ചി കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ കെ.ബി. മുഹമ്മദ് അലിയുടെ ഭാര്യ ഷംലത്ത് (49) നിര്യാതയായി. മക്കൾ: ഷെബിൻ മുഹമ്മദ്, ശ്യാമിലി റിൻഷാദ്. മരുമകൻ: റിൻഷാദ്.