covid

കൊച്ചി: ജില്ലയിൽ ദിനംപ്രതി കുതിച്ചുയർന്ന് കൊവിഡ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെയും പത്തു കടന്നു.

ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവ‌ർ- 2397
സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവർ- 4

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ- 2296

ഉറവിടമറിയാത്തവർ- 92

ആരോഗ്യ പ്രവർത്തകർ- 5

രോഗ മുക്തി-1993

ചികിത്സയിൽ കഴിയുന്നവർ-19619

ടി.പി.ആർ-10.5

പ്രതിദിന നിരക്ക് 50ന് മുകളിൽ

തൃക്കാക്കര - 8
കൂവപ്പടി - 63
കുമ്പളങ്ങി -60
വാഴക്കുളം- 55
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുളം, കുന്നുകര, തിരുമാറാടി, പൂതൃക്ക, വെണ്ണല, കരുവേലിപ്പടി, ചളിക്കവട്ടം, രാമമംഗലം, അയ്യപ്പൻകാവ്, പിണ്ടിമന, കല്ലൂർക്കാട്, പൂണിത്തുറ, മഞ്ഞപ്ര.