നടപടി വിചാരണയ്ക്ക് ഹാജരാകാത്തതിന്
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിലെ മാപ്പുസാക്ഷിയായ ഇടപ്പള്ളി സ്വദേശി വിഷ്‌ണു സമൻസ് അയച്ചിട്ടും വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനാൽ, ഇയാൾക്കെതിരെ വിചാരണക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.