കുറുപ്പംപടി: ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി. 93 ശതമാനമാണ് വിജയം കൈവരിച്ചത്. 95 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.