vyapari
ജയഭാരത് എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണി​റ്റിന്റെ പട്ടിമ​റ്റം മേഖലാതല സാനി​റ്റൈസർ വിതരണം യൂണി​റ്റ് പ്രസിഡൻറ് കെ.കെ ഗിരീഷ് നിർവഹിക്കുന്നു

കിഴക്കമ്പലം: ജയഭാരത് എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണി​റ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നത്തുനാട്ടിലെ വിവിധ വ്യാപാര സ്ഥാപനകേന്ദ്രങ്ങളിലും പൊതുഇടങ്ങളിലും സാനി​റ്റൈസർ വിതരണംചെയ്തു. പട്ടിമ​റ്റം മേഖലാതല ഉദ്ഘാടനം വ്യാപാരി വ്യവസായിസമിതി പട്ടിമ​റ്റം യൂണി​റ്റ് പ്രസിഡന്റ് കെ.കെ. ഗിരീഷ് നിർവഹിച്ചു.