അങ്കമാലി: കെ.പി.സി.സി വിചാർവിഭാഗ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി വിളവെടുപ്പ് നടത്തി.
നഗരസഭ ചെയർമാൻ റെജി മാത്യു റെജി മാത്യു ഉദ്ഘാടനം ചെയ്തു. വിചാർവിഭാഗ് മണ്ഡലം പ്രസിഡന്റ് റിൻസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. ജോബിൻ വർഗീസ്, കെ.വി. മുരളി, മനു നാരായണൻ, ഷൈനി മാർട്ടിൻ, മാർട്ടിൻ മാത്യു, ബിബിൻ ഷാജൻ എന്നിവർ പങ്കെടുത്തു.