obitammini

കൊച്ചി: കാർത്തികപ്പള്ളി വള്ളിയാത്ത് പരേതനായ കെ. തോമസിന്റെ ഭാര്യ അമ്മിണി (91) ചെന്നൈയിൽ നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 10 ന് കിൽപോക്ക് പള്ളി സെമിത്തേരിയിൽ. മക്കൾ: മോഹിനി (ബംഗളൂരു), മോനി (പുതുപ്പള്ളി), മോഹൻ (കൊച്ചി ), ബീന (ചെന്നൈ), തോമസ് (ചെന്നൈ).
മരുമക്കൾ: ടി.കെ. വർഗീസ്, കുര്യൻ തോമസ്, അനിൽ ഉമ്മൻ, സൂസി മോഹൻ (ടോക് എച്ച് സ്കൂൾ മുൻ അദ്ധ്യാപിക), ജീനാ തോമസ്.