കളമശേരി: കരിപ്പാശ്ശേരി മുകൾ വെളുത്തേടത്ത് പരേതനായ പരീക്കുട്ടിയുടെ ഭാര്യ ശരീഫ (95) നിര്യാതയായി. മക്കൾ: അലീമ, ഫാത്തിമ, ബീരാൻകുഞ്ഞ്, ആമിന, സുലൈഖ, മുഹമ്മദ്, ഖദീജ. മരുമക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ്, അബ്ദുൾ ഖാദർ, പരേതനായ അബ്ദുൾ റഹ്മാൻ, സലീം, അലിക്കുഞ്ഞ്.