കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന കൊവിഡ് വാക്‌സിനേഷൻ ക്യാമ്പിലേക്ക് ഡോക്ടർ, സ്​റ്റാഫ്, ഡേ​റ്റാ എൻട്രി ഓപ്പറേ​റ്റർ എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യതയുള്ളവരുടെ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്ക​റ്റുകളുടെ പകർപ്പുകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം