ismail-55

കാക്കനാട്: തൃക്കാക്കര മുണ്ടംപാലം മുടക്കത്തിൽ പരേതനായ കാദർപിള്ളയുടെ മകൻ ഇസ്മായിൽ (55) നി​ര്യാ​ത​നായി. ഭാര്യ: തനുജ, മക്കൾ: അഹമ്മദ് ത്വൽഹക്ക്, അഹമ്മദ് ആരിഫ്, ആ​സി​യ.