മൂവാറ്റുപുഴ: കാരക്കുന്നം പണ്ടാരുകുന്നേൽ പി.വി ജേക്കബ് (76 - റിട്ട. ഓവർസിയർ, കോതമഗലം മുനിസിപ്പാലിറ്റി) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി ജേക്കബ് (റിട്ട. ടീച്ചർ, ഫാത്തിമ മാതാ എൽ.പി.എസ് കാരക്കുന്നം). മക്കൾ: ജിൻസ് ജേക്കബ് (ബി.പി.സി.എൽ. ഡീലർ - മരിയ ഫ്യുവൽസ് അഞ്ചൽപെട്ടി), ജിൻസി സുബീഷ് (യു.എസ്.എ). മരുമക്കൾ: ബ്രൈറ്റ്ലി ജിൻസ്, സുബീഷ് പോൾ (യു.എസ്.എ).