വൈപ്പിൻ: മാലിപ്പുറം സുവർണ്ണ ടെക്സ്റ്റൈൽസ് ഉടമ തെയ്യത്ത് വീട്ടിൽ സെയ്ത് മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: കമറുന്നിസ. മക്കൾ: സൗഫിയ, ഷമീന, ഷമീർ. മരുമക്കൾ: അബ്ദുൽ കലാം ഉമ്മർ, ദഹിയുദ്ദീൻ, സഫ്ന.