rosamma-96

മഞ്ഞപ്ര: അവുപ്പാടൻ പരേതനായ പാ​പ്പു​വിന്റെ ഭാര്യ റോസമ്മ (96) നി​ര്യാ​ത​യായി. സംസ്​കാ​രം ഇന്ന് രാവിലെ 10ന് മഞ്ഞപ്ര മാർസ്ലീവാ ഫൊറോനാ പ​ള്ളി സെ​മി​ത്തേരി​യിൽ. മക്കൾ: ആനീസ്, അഗസ്റ്റിൻ, ചെറിയാൻ, ദേവസ്സിക്കുട്ടി, ജോസ്, മേരി, കൊച്ചുത്രേസ്യ. മരുമക്കൾ: പാപ്പു, പുഷ്പ, കൊച്ചുത്രേസ്യ, കൊച്ചുത്രേസ്യ, റോസിലി, ദേവസ്സിക്കുട്ടി, എസ്തപ്പാനോ​സ്‌