പെരുമ്പാവൂർ: പെരുമ്പാവൂർ ടെമ്പിൾ വെസ്റ്റ് ലെയിൻ കാവുങ്കൽ പുത്തൻ മഠത്തിൽ പരേതനായ എ.കെ.കൃഷ്ണയ്യരുടെ (റിട്ട. യൂണിയൻ ബാങ്ക്) ഭാര്യ സീതാലക്ഷി അമ്മാൾ (93) നിര്യാതയായി. മക്കൾ: പരേതനായ കെ. അനന്തനാരായണൻ, കെ.എസ്. മണി (ബിസിനസ്), കെ. പാർത്ഥസാരഥി (ഹോട്ടൽ രാജലക്ഷ്മി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം), കെ.മോഹൻ (ബിസിനസ്), കെ.ഹരി (പെരുമ്പാവൂർ നഗരസഭാ മുൻ കൗൺസിലർ, ബിസിനസ്), ഭാഗ്യലക്ഷ്മി (മുംബായ്). മരുമക്കൾ: സരസ്വതി, രാജലക്ഷ്മി, രാധാ, സുജാത, കൃഷ്ണൻ (മുംബായ്).