പെരുമ്പവൂർ: അല്ലപ്ര കുറ്റിപ്പാടം കൂരികാട്ടുപടവിൽ പരേതനായ രാഘവന്റെ മകൻ കെ.ആർ. സുരേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിൽ, വിനിൽ