haji-kunju-musliayar-80

ഇടപ്പള്ളി: ബി.എം.നഗറിൽ പുന്നാക്കുളങ്ങര ഹാജി അലിക്കുഞ്ഞ് മുസ്ലിയാർ (80) നിര്യാതനായി. മക്കൾ: സലാം (ബിസിന​സ്), നവാസ് (കൊച്ചി കോർപ്പറേ​ഷൻ), സൈനബ, സാബിറ. മരുമക്കൾ: ക​രീം, റ​ഹീം, ഷെക്കീല, സുൽ​ഫ​ത്ത്‌.