ചോറ്റാനിക്കര സെക്ഷൻ: എരുവേലി ജംഗ്ഷൻ പരിസരം, എൽഡേഴ്‌സ് വില്ലേജ്, മഞ്ചക്കാട്, ശാന്തിതിരം സ്മശാനം പരിസരം, വെള്ളാംകുഴിചിറ, മണ്ണംച്ചേരി താഴം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 05.30 വരെ.
സെൻട്രൽ സെക്ഷൻ: സെന്റ് മേരീസ് സ്‌കൂൾ, മുസ്‌ലിം സ്ട്രീറ്റ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കണ്ണമാലി സെക്ഷൻ: ചന്തക്കടവ് മുതൽ ചെല്ലാനം ബസാർ പരിസരം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്ഷൻ: തോമസ്പുരം, കണ്ണാടിക്കാട്, കുണ്ടന്നൂർ, ചിലവന്നൂർ, അയനി, ചമ്പക്കര, വികാസ് നഗർ, തുരുത്തി ടെമ്പിൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.