പെരുമ്പാവൂർ: 2021-22 സാമ്പത്തികവർഷത്തെ വിവിധ പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ 31നകം വാർഡ് മെമ്പറിന് പൂരിപ്പിച്ച് നൽകണമെന്ന് രായമംഗലം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.