kk-jinnas
സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഗുരുതര രോഗബാധിതരായവരും അപകടങ്ങളിൽ ഗുരുതരമായി പരുക്കേറ്റവരുമായ സഹകരികൾക്ക് നൽകുന്ന 'മെമ്പർ റിലീഫ് ഫണ്ട്' പ്രസിഡന്റ് കെ.കെ. ജിന്നാസ് വിതരണം ചെയ്യുന്നു

ആലുവ: സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഗുരുതര രോഗബാധിതരായവരും അപകടങ്ങളിൽ ഗുരുതരമായി പരുക്കേറ്റവരുമായ സഹകാരികൾക്ക് സർക്കാർ സഹായത്തോടെ നൽകുന്ന മെമ്പർ റിലീഫ് ഫണ്ട് പ്രസിഡന്റ് കെ.കെ. ജിന്നാസ് വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി ലിജി പി. സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.വി. പൗലോസ്, എസ്.എൻ. കമ്മത്ത്, കെ.കെ. ജമാൽ, കെ. മോഹനൻ, റിക്കവറി ഓഫീസർ ഉമൈബാബീവി എന്നിവർ സംസാരിച്ചു.