makkar-87

മൂവാറ്റുപുഴ: പള്ളിച്ചിറങര മുകളുംപുറത്ത് മക്കാർ (87) നിര്യാതനായി. കബറട​ക്കം ഇന്ന് രാവിലെ 10ന് പള്ളിച്ചിറങ്ങര ജുമാ മസ്ജി​ദ് കബർസ്ഥാ​നിൽ. ഭാര്യ: ഉമ്മാപിള്ള. മക്കൾ: ഹമീദ്, മൂസ, പരേതനായ മൊയ്​ദു മൗലവി, മുഹമ്മദ്​, ഫാ​ത്തിമ. മരുമക്കൾ: സൗദാ ബീവി, സാജിദ, ആബിദ, ഷൈല, അബ്ദുൾകരീം.