കുറുപ്പംപടി: രായമംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർക്കും ഓഫീസിലെ ജീവനക്കാരനും കൊവിഡ് പോസിറ്റീവ് ആയതിനാൽ ബുധനാഴ്ചവരെ പഞ്ചായത്ത് ഓഫീസ് അടച്ചിടുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അറിയിച്ചു