കോതമംഗലം: രാമല്ലൂർ മുണ്ടയ്ക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യ (കുട്ടിയമ്മ, 88) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിലെ കുടുംബകല്ലറയിൽ. മക്കൾ: വത്സ വർഗീസ്, എം.സി. ജോസഫ് (സിബി), എം.സി. പൗലോസ് (സാജു), എം.സി. പീറ്റർ, മേരി ജോണി, എം.സി. സേവി, എം.സി. ജോളി, പരേതനായ എം.സി. ജോർജ് (ബേബി). മരുമക്കൾ: ബീന ജോസഫ്, സീന പൗലോസ്, സുനി പീറ്റർ, ജോണി (യു.എസ്.എ.) നിഷ സേവി, പ്രിയ ജോളി, പരേതനായ വർഗീസ്.