roobi-

പിറവം: ചെറിയ പാമ്പാക്കുട കരോട്ട് കഥളിക്കാട്ടേൽ (കുന്നേൽ) പരേതരായ വർക്കിയുടെയും സാറയുടെയും മകൾ റൂബി (59) നിര്യാതയായി. സഹോദരങ്ങൾ: ജോയി, റോയി, ലീലാമ്മ, ഗ്രേസി, പരേതനായ തമ്പി.