1

ഫോർട്ടുകൊച്ചി: സൗത്ത് താമരപറമ്പ് പരേതനായ കൃഷ്ണൻ കുട്ടിയുടെ മകൻ കെ. പുരുഷോത്തമൻ (51) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിതിൻ, ഷാറൂൺ.