കിഴക്കമ്പലം: കിഴക്കമ്പലം റോട്ടറിക്ലബ് എരുമേലി അച്ചപ്പൻകവലയിൽ നാല് കാമറകൾ സ്ഥാപിച്ചു. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബി പീ​റ്റർ, സെക്രട്ടറി സെജു, പി.ബി. രാജേഷ്, അജി എബ്രഹാം, ടോജി തോമസ് തുടങ്ങിയവർ സംസാരിച്ചു.