കലൂർ സെക്ഷൻ: ജേർണലിസ്റ്റ് കോളനി മുതൽ പി.വി.എസ് ഹോസ്പിറ്റൽ വരെ, കനാൽ റോഡ് പരിസരം, ജി.സി.ഡി.എ മാർക്കറ്റ് പരിസരവും എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ.
കോളേജ് സെക്ഷൻ: എം ജി റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി ജംഗ്ഷൻ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പനങ്ങാട് സെക്ഷൻ: മാടവന ജംഗ്ഷൻ മുതൽ ഗണപതി അമ്പലം വരെ രാവിലെ 9 മുതൽ് വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: മാർക്കറ്റ് റോഡ്, ബ്രോഡ്‌വേ, ജ്യൂ സ്ട്രീറ്റ് പോസ്റ്റ് ഓഫീസ് ലിങ്ക് റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ് വൈകിട്ട് 5 വരെ.