കളമശേരി:: കുസാറ്റ് വിദേശഭാഷാവിഭാഗം നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പി.ജി ഡിപ്ലോമ, ഫ്രഞ്ച്/
ജർമൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ യഥാക്രമം ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ നടക്കും. ഫോൺ: 6282167298, ഇ-മെയിൽ defl@cusat.ac.in