കളമശേരി : ഏലൂർ നഗരസഭ, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആഴ്ചയിലെ വഴിയോര ചന്തയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മഞ്ഞുമ്മൽ ഷോപ്പിംഗ് കോംപ്ലക്സിൽ വ്യവസായ നിയമവകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷത വഹിക്കും.