പറവൂർ: മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.ബി.എ വിഭാഗം 2019 -21 ബാച്ച് അവസാനവർഷത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ബഹുരാഷ്ട്ര കമ്പനികളടക്കം വിവിധ സ്ഥാപനങ്ങളിൽ പ്ളേസ് മെന്റ് ലഭിച്ചു. ഏഷ്യാനെറ്റ്, കാത്തലിക്ക് സിറിയൻ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ വിവിധ മേഖകളിലെ സ്ഥാപനങ്ങളിലാണ് വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചത്.