തൃക്കാക്കര: വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ ഗവണ്മെന്റ് മോഡൽ റെസിഡൻഷ്യൽ സ്‌പോർട്സ് സ്കൂൾ അടുത്ത അദ്ധ്യായന വർഷത്തിലേക്ക് ഓഗസ്റ്റ് 11ന് നടത്താൻ നിശ്ചയിച്ചിരുന്ന സെലക്ഷൻ ട്രയൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റി വെച്ചു.