chithu

ആലുവ: കുട്ടമശ്ശേരി ചെറോടത്ത് പരേതനായ പൊന്നാനി കുഞ്ഞുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ചിത്തു (80) നിര്യാതയായി. കുട്ടമശ്ശേരി മിയ്യത്ത് കുടുംബാംഗമാണ്. മക്കൾ: സി.കെ. മുഹമ്മദാലി നദ്‌വി, അബ്ദുൾ ഷുകൂർ, കദീജ അബ്ദുൾ കരിം, ഷമീറ ഉസൈർ.