sarada90

പറവൂർ: കുറ്റിച്ചിറപ്പാടം പത്തുപറയിൽ ശാരദ (90) നിര്യാതയായി. സംസ്കാരം ഇന്ന് 9 ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭർത്താവ്: നാരായണൻ. മക്കൾ: ചിന്നമ്മ, രാജൻ, ഷാജി, വനജ, ജയ, ജയൻ, സജീവ്. മരുമക്കൾ: ജയശീലൻ, ഇന്ദുലേഖ, സനില, ജയശീലൻ, സജീവ്, സിനി, വിജയലക്ഷ്മി.