കൊച്ചി: ഓണം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം- മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ആഗസ്റ്റ് 25 വരെ പ്രവർത്തിക്കും. വ്യാജമദ്യം, മയക്കുമരുന്ന്, പൊതുസ്ഥലങ്ങളിലെ മദ്യപാനം തുടങ്ങിയ വിവരങ്ങൾ അറിയിക്കാം.
• എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എറണാകുളം- 0484- 2390657, 9447178059
• അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്)- 0484 23997480, 9496002867
• ജില്ലാ കൺട്രോൾ റൂം - 0484-2390657, 9447178059
• എക്‌സൈസ് സർക്കിൾ ഓഫീസ്, എറണാകുളം- 0484-2393121, 9400069552
• എക്‌സൈസ് സർക്കിൾ ഓഫീസ്, ആലുവ- 0484-2623655, 9400069560