പെരുമ്പാവൂർ: പെരുമ്പാവൂർ പട്ടാൽ രമ്യാലയത്തിൽ പി.വി. രവി (69, റിട്ട. അസി. ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസു രവി. മക്കൾ: രതീഷ്, ഡോ. രമ്യ. മരുമക്കൾ: ആഷ്ലി, ദീപക്.