മൂവാറ്റുപുഴ: പായിപ്ര പരേതനായ തോലാലിൽ കൃഷ്ണൻ കർത്താവിന്റെ മകൻ വടക്കുഞ്ചേരി അകത്തൂട്ട് ടി.കെ. ശങ്കരനാരായണൻ കർത്ത (74 അമ്മിണിക്കുട്ടൻ) നിര്യാതനായി. ഭാര്യ: ഇ.എസ്. സുജാത. മക്കൾ: ശ്രീജ എസ്, ശ്രുതി എസ്. മരുമക്കൾ: രമേഷ് കെആർ, മണി എസ് .കർത്ത.