philip-joseph57

ആലുവ: നസ്രത്ത് പള്ളിക്ക് സമീപം കുരിശിങ്കൽ വീട്ടിൽ ഫിലിപ്പ് ജോസഫ് (57 ) നിര്യാതനായി. ആലുവ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിലെ അനൗൻസറായിരുന്നു. ഭാര്യ: മാർഗരറ്റ് ഫിലിപ്പ്. മക്കൾ: പരേതനായ ഗ്ലാഡ്‌വിൻ ഫിലിപ്പ്, എഡ്വേർഡ് ഫിലിപ്പ്.