raju

വൈപ്പിൻ: ചെറായി ഡിസ്‌പെൻസറി വെസ്റ്റ് റോഡ് കുഴുപ്പിള്ളി വീട്ടിൽ കെ.കെ. രാജു (63) നിര്യാതനായി. മുനമ്പം ഹാർബറിലെ ഫിഷിംഗ് ബോട്ടുജീവനക്കാരനാണ്. ഭാര്യ : തൃശൂർ പൊക്ലായി വില്ലാർവട്ടം കുടുംബാംഗം സുജാത. മക്കൾ : നിഥിൻരാജ്, നിയാമോൾ. മരുമക്കൾ: അഞ്ജു, ബബീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.