കോളേജ് സെക്ഷൻ പരിധിയിൽ രാജാജി റോഡിൽ എം.ജി. റോഡ് മുതൽ ചിറ്റൂർ റോഡ് വരെ, വൈ.ഡബ്യു.സി.എ. ജംഗ്ഷൻ പരിസര പ്രദേശങ്ങളിലും, ഐ.എം.എ റോഡ്, ജില്ലാകോടതി പരിസര പ്രദേശങ്ങളിലും എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പനങ്ങാട് സെക്ഷൻ പരിധിയിൽ മാടവന ജംങ്ക്ഷൻ മുതൽ ഗണപതി ടെമ്പിൾ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

സെൻട്രൽ സെക്ഷൻ പരിധിയിൽ മാർക്കറ്റ് റോഡ്, പച്ചക്കറി മാർക്കറ്റ്, മുസ്‌ലീം സ്ട്രീറ്റ്, കോവിലവട്ടം റോഡ്, സെന്റ് മേരീസ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.