കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഇന്ന് കൊവിഡ് വാക്സിനേഷൻ നൽകുന്നു.

കൊറ്റമം കൊവിഡ് പ്രതിരോധ സേനയുടെയും മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയുടെയും നേതൃത്വത്തിതിലാണ് വാക്സിനേഷൻ നടത്തുന്നത്. കൊവി ഷീൽഡ് വാക്സിന് 780 രൂപ നൽണമെന്ന് വാർഡ് മെമ്പർ ജോയ് അവുക്കാരൻ, ബിനീഷ്, പാപ്പച്ചൻ എന്നിവർ അറിയിച്ചു.