കളമശേരി: മുതിരക്കാട്ടുമുകൾ സജീവാലയത്തിൽ പരേതനായ ശിവശങ്കരൻനായരുടെ (റിട്ട. എൻ.എ.ഡി) ഭാര്യ രാധ (76) നിര്യാതയായി. മക്കൾ: സജീവ് (മലയാള മനോരമ ടിവി), സുജാത, മനോജ് (കെ.എസ്.ആർ.ടി.സി), മഞ്ജുഷ. മരുമക്കൾ: ശ്രീജ, ഉണ്ണിക്കൃഷ്ണൻ, മഞ്ജു, പ്രദീപ്കുമാർ.