lucy-easappan-71

കളമശേരി: ഏലൂർ തൈപ്പറമ്പിൽ പരേതനായ ഈശപ്പന്റെ ഭാര്യ ലൂസി ഈശപ്പൻ (71) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വടക്കുംഭാഗം ക്രിസ്തുരാജ ദേവാലയത്തിൽ. മക്കൾ: ദീപ, ദിനി, ദിപു (ഫാക്ട്), സോയ. മരുമക്കൾ: ഷാജി, സാജു വടശേരി (കൗൺസിലർ), ലിബാലി, ഷിബു (ഫാക്ട്).