anil41

അങ്കമാലി: സെന്റ് ജോർജ് ബസിലിക്കനഗർ കോട്ടയ്ക്കവീട്ടിൽ പാപ്പച്ചന്റെ മകൻ അനിൽ (41) നിര്യാതനായി. അങ്കമാലി ബാങ്ക് ജംഗ്ഷനിൽ ടയർ റിപ്പയറിംഗ് വർക്‌ഷോപ്പ് നടത്തുകയായിരുന്നു. സംസ്‌കാരം ഇന്ന് 2ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: ജിസ്മി. മക്കൾ: അനന്യ, അനോൺ.