അങ്കമാലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വലിയവാപ്പാലശേരി കല്ലേലി പരേതനായ ഔസേഫിന്റെ മകൻ ഫ്രാൻസിസ് (65) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: എബിസൺ, ഫെമി. മരുമക്കൾ: ജെനിഷ്, ജെനീറ്റ.