fg

കൊച്ചി: കൊവിഡിൽ ജില്ലയ്ക്ക് ആശ്വാസം ടി.പി.ആർ ഇന്നലെ പത്തിനു താഴെയെത്തി. 9.63 ആണ് ഇന്നലത്തെ ടി.പി.ആർ. എങ്കിലും കൊവിഡ് കേസുകൾ ദിനംപ്രതി കുതിച്ചുയരുകയാണ്. 2072 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കം വഴി - 2025

ഉറവിടം അറിയാത്തവർ -37

വിദേശം, ഇതരസംസ്ഥാനം -4

ആരോഗ്യ പ്രവർത്തകർ -6

നിലവിൽ ചികിത്സയിലുള്ളവർ -19426

രോഗമുക്തി - 1135