മൂവാറ്റുപുഴ: തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രസേവാസമിതിയുടെ ഇന്ന് നടത്താനിരുന്ന വാർഷികപൊതുയോഗം മഴുവന്നൂർ പഞ്ചായത്തിൽ കൊവിഡ്‌ വ്യാപനം രൂക്ഷമായസാഹചര്യത്തിൽ മാറ്റിവയ്ക്കുവാൻ തീരുമാനിച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.