പറവൂർ സെക്ഷൻ: പാലസ് റോഡ്, കാളത്തോട്, കണ്ണൻകുളങ്ങര എന്നീവടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെയും പൂശാരിപ്പിടി, പൂശാരിപ്പിടി വെസ്റ്റ്, കിഴക്കേപ്രം എന്നിവടങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയും വൈദ്യുതി മുടങ്ങും.