
അങ്കമാലി: തുറവൂർ മൂഞ്ഞേലി പരേതരായ കുരിയൻ- ഫിലോമിന ദമ്പതികളുടെ മകൾ സിസ്റ്റർ പൗളിൻ (57 സി.എച്ച്.എഫ്) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10 ന് തൃശൂർ ഒളരിക്കര നവജ്യോതി പ്രൊവിൻഷൽ ഹൗസിൽ. സഹോദരങ്ങൾ: പരേതയായ ലീലാമ്മ, വർഗീസ് (ഗുജറാത്ത്), കൊച്ചുത്രേസ്യാ തോമസ്, സെലീന വിൻസെന്റ്, പരേതനായ ജോസ്, ജോണി (അഹമ്മJhബാദ്), ലൂയിസ്, ലയോണി അലക്സ്.