ആലുവ: കുട്ടമശേരി ചാലയ്ക്കൽ പരേതനായ കുന്നപ്പിള്ളി അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് കുഞ്ഞ് (47) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷഹനാസ്. മക്കൾ: മുഹ്‌സിന, മുസൈന, മിർസ ഫാത്തിമ.