കൊച്ചി: കാർ മോഷണക്കേസിൽ യുവതി കസ്റ്രഡിയിൽ. പനങ്ങാട് സ്വദേശി അനിത മാത്യുവിനെയാണ് ചേരാനല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മൂന്ന് കൂട്ടുപ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം.